o പഠനോത്സവം നടത്തി
Latest News


 

പഠനോത്സവം നടത്തി

 പഠനോത്സവം നടത്തി



തലായി : വിദ്യാർഥികളുടെ കഴിവുകൾ കോർത്തിണക്കി തലായി ഗവ. എൽ.പി.സ്കൂളിൽ പഠനോത്സവം നടത്തി. വിദ്യാർഥികളുടെ സൃഷ്ടികളുടെ പ്രദർശനവും പഠനാനുബന്ധ കലാപരിപാടികളുമുണ്ടായിരുന്നു.   തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം ശരണ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ഇ.സുരേശൻ, സി.ബിനോദ്, എ.ഗോപാലകൃഷ്ണൻ, ടി.വി.സഖീഷ്, കെ.കെ.രതീഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post