o സ്വച്ച് കേരള ശുചീകരണ യജ്ഞം*
Latest News


 

സ്വച്ച് കേരള ശുചീകരണ യജ്ഞം*

 *സ്വച്ച് കേരള ശുചീകരണ യജ്ഞം*


 

2023 ജനുവരി 28, 29 തീയ്യതികളിൽ പാലക്കാട് വച്ചു നടക്കുന്ന സേവാഭാരതി സേവാസംഗമത്തിൻ്റെ ഭാഗമായി ജനുവരി 8 ന് കേരളത്തിലെ സേവാഭാരതിയുടെ എല്ലാ യൂണിറ്റുകളിലും നടക്കുന്ന സൂചികരണ യജ്ഞത്തിൻ്റെ ഭാഗമായി പന്തക്കൽ മൂലക്കടവ് പ്രദേശം സോവാഭാരതിയുടെ  പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന് മാഹി മുൻ എം ൽ എ ഡോ :വി രാമചന്ദ്രൻ മാസ്റ്റർ ഭദ്രദീപം തെളിയിക്കുന്നു.

Post a Comment

Previous Post Next Post