മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയെടുക്കുക യൂത്ത് ലീഗ്
ന്യൂമാഹീ :പഞ്ചായത്തിന്റെ അനുമതിയോടെ ഹുസൈൻ മൊട്ട ബീച്ച് ക്ലീൻ ആക്കിയ മാലിന്യങ്ങൾ റോഡ്സൈഡിൽ തള്ളിയവർക്കെതിരെ കർശന നടപടിയെടുക്കണം എന്നും മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് ഹുസന്‍ മൊട്ട ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു

Post a Comment