o പ്രതിഷേധ പ്രകടനം നടത്തി
Latest News


 

പ്രതിഷേധ പ്രകടനം നടത്തി

 

പ്രതിഷേധ പ്രകടനം നടത്തി



ഇടത്  സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സേവ്  കേരള മാർച്ചിൽ സംസ്ഥാന നേതാക്കന്മാർക്ക് പിണറായി പോലീസിന്റെ ക്രൂര മർദ്ദനം ഏറ്റതിൽ പ്രതിഷേധിച്ച്. മുസ്ലിം യൂത്ത് ലീഗ് അഴിയൂർ ചുങ്കത്ത് പ്രകടനം നടത്തി.അഴിയൂർ സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം അഴിയൂർ ഹാജിയാർ പള്ളി പരിസരത്ത് അവസാനിച്ചു.. യൂത്ത് ലീഗ് നേതാക്കളായ.. സാജിദ് നെല്ലോളി. മർവാൻ വി പി. നസീർ നെല്ലോളി.ജലീൽ തലക്കൽ. അഫ്നാസ് വി പി. മുന്‍സീര്‍.  റാജിസ്. റാഷിദ് ടി ജി.എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post