o ചിത്ര രചനാ മത്സരം
Latest News


 

ചിത്ര രചനാ മത്സരം

 ചിത്ര രചനാ മത്സരം



നൃുമാഹി: ന്യൂമാഹി എം.  എം. എജുക്കേഷണല്‍ സൊസൈറ്റിയുടെ ആഭിമുഖൃത്തില്‍  

ഒരു വര്‍ഷം നീണ്ടു നിൽകുന്ന ഭരണ ഘടന  സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി 

യു. പി., ഹൈ സ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി  വിദൃാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 

ചിത്രരചന മത്സരം 28/01/2023 ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂമാഹി എം. എം. യു. പി. സ്കൂൾ ഹാളിൽ പ്രശസ്ത മൗത്ത് പെയിന്റിംഗ് ആർട്ടിസ്റ്റ് കുഞ്ഞിമംഗലം ഗണേഷ് കുമാർ ഉൽഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post