o ലഹരിമാഫിയക്കെതിരെ മാഹി പോലീസ് ജനകീയ ബോധവത്ക്കരണം നടത്തി*
Latest News


 

ലഹരിമാഫിയക്കെതിരെ മാഹി പോലീസ് ജനകീയ ബോധവത്ക്കരണം നടത്തി*

 *ലഹരിമാഫിയക്കെതിരെ  മാഹി പോലീസ് ജനകീയ ബോധവത്ക്കരണം നടത്തി* 






*മാഹി പോലീസിന്റെ നേതൃത്വത്തിൽ ലഹരിമാഫിയ  കുട്ടികളെ  കാര്യർമാരാക്കി അവരുടെ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടു പോകുന്ന സാഹചര്യത്തിനെതിരെ പ്രതിരോധിക്കാൻ ജനകീയ സദസ്സുകൾ നടത്തുന്നതിന്റെ ഭാഗമായി മാഹി പി കെ രാമൻ സ്ക്കൂളിൽ ആദ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു.





ജനകീയ സദസ്സുകളുടെ ആദ്യ യോഗം ഇന്ന്  വൈകുന്നേരം 4.30 ന് പി കെ രാമൻ മെമ്മോറിയൽ സ്കൂളിൽ വെച്ച് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ക്ളാസ് നടത്തി.




മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ, മാഹി സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post