o യാത്രയപ്പ് നൽകി
Latest News


 

യാത്രയപ്പ് നൽകി

 *യാത്രയപ്പ് നൽകി* 



 മാഹി ഗവ: ജനറൽ ഹോസ്റ്റിലിലെ 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ: വി. പത്മനാഭന് സമുചിതമായ യാത്രയപ്പ് നൽകി.. ഡെപ്യൂട്ടി ഡയരക്ടർ കെ.വി.പവിത്രൻ അധ്യക്ഷത വഹിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഡോ : കെ. അശോക് കുമാർ , ഡോ. സൈബുന്നിസ ബീഗം, എൻ.ഗിരിജ, സി.എച്ച്. വസന്ത , ടി.കെ.ജയപ്രകാശൻ , വി.വി. സിന്ധു , ഡോ: വി.  പത്മനാഭൻ , എൻ മോഹനൻ . തുടങ്ങിയവർ പ്രസംഗിച്ചു '

Post a Comment

Previous Post Next Post