o കൊതുക് നശീകരണത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി അഴിയൂർ ആരോഗ്യ വകുപ്പ്
Latest News


 

കൊതുക് നശീകരണത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി അഴിയൂർ ആരോഗ്യ വകുപ്പ്

 കൊതുക് നശീകരണത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി അഴിയൂർ ആരോഗ്യ വകുപ്പ്





സിക്കാ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊതുക് നശീകരണത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി അഴിയൂർ ആരോഗ്യ വകുപ്പ്


ഒന്നാം വാർഡായ പൂഴിത്തല വാർഡ് മെമ്പർ മൈമൂനാ ടീച്ചറും 

ആശാവർക്കർ പത്മജ റീന സിസ്റ്ററുടെയും നേതൃത്വത്തിൽ വാതിൽ പടി വളണ്ടിയർ ഇക്ബാൽ അണു നശീകരണം നടത്തി

Post a Comment

Previous Post Next Post