**ഷോർട്ട് സർക്യൂട്ട് കാരണം ട്രാൻസ്ഫോർമറിൽ അഗ്നിബാധ* .
മാഹി : മാഹി മണ്ടോള ചൂടിക്കോട്ട റോഡിലെ ട്രാൻസ്ഫോർമറിന് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിബാധയുണ്ടായി.
ഇന്ന് പയർ ച്ചെ .5 മണിയോടെയാണ് സംഭവം
സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫയർ സർവ്വീസിൽ വിവരമറിയിയിച്ചതിനെത്തുടർന്ന്
ഇൻചാർജ് ലീഡിങ്ങ് ഫയർമാൻ വി.പി. ബിജു വിൻ്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ ബാല മുകുന്ദൻ, സനൂപ് വളവിൽ , ഡ്രൈവർ ശിവജ്ഞാനഗുരു എന്നിവർ ചേർന്ന് തീ അണച്ചു.
Post a Comment