അന്തരിച്ചു
മാഹി സെമിത്തേരി റോഡിൽ "ശാന്തിയിൽ ",പരേതരായ വളപ്പിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ വളപ്പിൽ മുകുന്ദൻ (79) ഇന്ന് രാവിലെ അന്തരിച്ചു. ഷാർജ പെട്രോഫാക് ഇന്റർനാഷണലിൽ പ്രൊക്യുർമെന്റ് ഓഫീസർ ആയിരുന്നു. ഭാര്യ വസന്ത മുകുന്ദൻ, തലശ്ശേരി ബ്രണ്ണൻ കോളേജ് റിട്ട. പ്രൊഫസർ. സഹോദരങ്ങൾ പരേതരായ രാഘവൻ, കരുണാകരൻ, ശാരദ, അംബുജാക്ഷി, പാർവതി, കൃഷ്ണൻ. ശവസംസ്‌കാരം ഇന്ന് (29 -12 - 22 ) വൈകുന്നേരം 5 മണിക്ക് മാഹി പൊതു സ്മശാനത്തിൽ.
Post a Comment