o അന്തരിച്ചു
Latest News


 

അന്തരിച്ചു

 ന്യൂ മാഹി : കരീക്കുന്ന്  പ്രണവത്തിൽ പി കെ  പ്രകാശൻ (65) അന്തരിച്ചു.




പരേതരായ ഗോവിന്ദന്റെയും സരോജിനിയുടെയും മകനാണ്.


ഭാര്യ: എം വി അനിത


മക്കൾ : പ്രശോഭ്, പ്രജോഷ് , പ്രനീഷ്


മരുമക്കൾ : ബിന്ദ്യ , ശരണ്യ, അശ്വന


സഹോദരങ്ങൾ: ആശ, അജിത, പ്രദീപ്, പ്രമോദ്


സംസ്കാരം ഇന്ന് (28.12.2022) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post