ദേശീയ കായിക മേളയിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തു.
ദേശീയ കായിക മേളയിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തു
മാഹി :ദേശീയ കായിക മേളയിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തു.
ഡിസ്‌ട്രിക് അത്ലറ്റിക് അസോസിഷൻ ആനുവൽ അത്‌ലറ്റിക് മീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പള്ളൂർവി എൻ പുരുഷോത്തമൻ ഗവ: എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടു വിഭാഗത്തിലായി 170 ഓളം കായിക താരങ്ങളാണ് പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം വൈസ് പ്രിൻസിപ്പാൾ ഷീബ നിർവഹിച്ചു, അസോസിയേഷൻ സെകട്ടറി അനീഷ്. മാസ്റ്റർ അധ്യക്ഷത വഹിച്ചു സി.സജീന്ദ്രൻ സ്വാഗതവും ,ശരൺ മോഹൻ നന്ദിയും പറഞ്ഞു ' മത്സരത്തിൽ വിജയിച്ച കായിക താരങ്ങൾ ജനുവരിയിൽ പാട്നയിൽ നടക്കുന്ന നാഷണൽ ഇന്റർ ഡിസ്‌ട്രിക് മത്സരത്തിൽ പങ്കെടുക്കും .

Post a Comment