* സ്നേഹ സദൻ ഭിന്നശേഷി ദിനാചരണം
മാഹി: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി
മാഹി സ്നേഹ സദൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. മ്യൂസിക്കൽ ചെയർ, കുപ്പിയിൽ വെള്ളം , ലെമൺ സ്പൂൺ എന്നീ മത്സരങ്ങളിലെ വിജയികൾക്ക്
സമ്മാനം നൽകി. സ്കൂൾ മാനേജർ ദിവ്യ രാജീവ് നേതൃത്വം നൽകി.
Post a Comment