അന്തരിച്ചു
ന്യൂമാഹി :കുറിച്ചിയിൽ ഹുസ്സൻമൊട്ട മെർമെയ്ഡ് കമ്പനിക്ക് സമീപം ആപ്പീസ് വളപ്പിൽ എ.കെ. ജാനു (97) അന്തരിച്ചു. ഭർത്താവ് : പരേതനായ ആപ്പീസ് വളപ്പിൽ ചാത്തുക്കുട്ടി.
മക്കൾ: നാണി, രാധ, ശശീന്ദ്രൻ, പ്രഭ, പരേതയായ ശോഭ.
മരുമക്കൾ: റീന, വിജയൻ, പരേതനായ സ്വാമിക്കുട്ടി.
Post a Comment