ഒന്നാം സ്ഥാനം നേടി
ലോക ഭിന്നശേഷി ദിനത്തോടാനുബന്ധിച്ച് സെന്റർ ഫോർ ഡിസേബിലിറ്റീസ് ആന്റ് ജറന്റോളജി റിസർച്ച് ( CDGR) ഭിന്നശേഷിക്കാർക്കായി നടത്തിയ മലയാളം കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സജിന. ഐ (സജ്‌നാസ്, മുണ്ടോക്, മാഹി).
വിജയിയായ സജ്ന ഐ, ലോക്കോമോട്ടോർ ഡിസേബിലിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്നു.
Post a Comment