*നിര്യാതനായി*
ചൊക്ലി ,മേക്കുന്ന് കൊളായി സാറക്കുനിയിൽ ഷംസുദ്ദീൻ (48) കോയമ്പത്തൂരിൽ നിര്യാതനായി.
കൊളായി പള്ളി സെക്രട്ടറിയും, മതിയമ്പത്ത് മഹൽ കമ്മിറ്റിംഗവും ,ഒരു മസാംസ്കാരിക വേദി പ്രസിഡണ്ടും ,മുസ്ലീം ലീഗ് പ്രവർത്തകനുമായിരുന്നു.
സാമൂഹിക സേവന രംഗത്തും, ജീവ കാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു.
പരേതരായ മമ്മദിൻ്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ - റസീല കുനിയിൽ മക്കൾ - മുഹമ്മദ് സിനാൻ ,ഫാത്തിമ മ ,മുഹമ്മദ് നിഹാൽ
സഹോദരൻ - അഷ്റഫ് (ദുബൈ)
ഖബറടക്കം പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ നടന്നു.
Post a Comment