Home മഹാഗണപതി ഹോമം നടത്തി* MAHE NEWS December 01, 2022 0 *മഹാഗണപതി ഹോമം നടത്തി*മാഹി : കക്കോട്ടിടം പരദേവത ഭഗവതിക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്തി.തന്ത്രി സൂര്യകാലടി സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തറവാട് കാരണവർ കെ ഇ പദ്മനാഭൻ നമ്പ്യാർ ചടങ്ങ് നിയന്ത്രിച്ചു
Post a Comment