o പൈസ കളഞ്ഞുകിട്ടി*
Latest News


 

പൈസ കളഞ്ഞുകിട്ടി*

 *പൈസ കളഞ്ഞുകിട്ടി*



തലശ്ശേരി പഴയ  ബസ് സ്റ്റാൻഡിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തുനിന്ന് ചെറിയ തുക കളഞ്ഞു കിട്ടിയിട്ടുണ്ട്.


തലശ്ശേരി നഗരസഭ ജൂനിയർ : ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ  കൈവശം ബി ഡിവിഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ ഓഫീസിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്


+91 98477 89204

Post a Comment

Previous Post Next Post