*ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് മങ്ങാട് ശാഖാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു*
പെരിങ്ങാടി: ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ പുതിയ മെബർഷിപ്പ് അടിസ്ഥാനത്തിൽ മങ്ങാട് ശാഖാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് യൂസഫ് എൻ കെ
വൈസ്പ്രസിഡൻ്റ്
ഇബ്രാഹിം കുട്ടി ടി എച്ച്,
ശറഫുദ്ധീൻ വയലക്കണ്ടി
ജന:സിക്രട്ടറി
അസ്നിൽ അബ്ദുൽ ഖാദർ
ജോ: സിക്രട്ടറി
നിജാസ് ടി എച്ച്
നാസർ എം പി
ട്രഷറർ : ഹാരിസ് കുന്നി മീത്തൽ
ന്യുമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന കൗൺസിൽ യോഗം ടി എച്ച് അസ്ലമിൻ്റെ അധ്യക്ഷതയിൽ
പി സി റിസാൽ ഉൽഘാടനം ചെയ്തു
ശാഖാ നിരീക്ഷൻ പി പി മുഹമ്മദലി തിരഞ്ഞുപ്പ് നിയന്ത്രിച്ചു
ഇബ്രാഹിം കുട്ടി ടി എച്ച്
യുസഫ് എൻ കെ
നിജാസ് ടി എച്ച് നാസർ എം പി
ഹാരിസ് കുന്നും മീത്തൽ എന്നിവർ സംസാരിച്ചു
സുലൈമാൻ കിഴക്കയിൽ സ്വാഗതവും അസ്നിൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു

Post a Comment