*ശാസ്തപ്പൻ നേർച്ച വെള്ളാട്ടം കെട്ടിയാടി*
ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ശാസ്തപ്പൻ നേർച്ച വെള്ളാട്ടം കെട്ടിയാടി. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ, സെക്രട്ടറി പി. കെ.സതീഷ് കുമാർ, പി. വി അനിൽകുമാർ,ഒ വി ജയൻ, കണ്ടോത് രാജീവൻ, സന്തോഷ് തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment