*പിരിശം പാറക്കൽ ദേശക്കൂട്ടയ്മ വനിതാ സംഗമം സംഘടിപ്പിച്ചു.*
മാഹി :പാറക്കൽ ചെറിയത് തറവാട്ടിൽ നടന്ന വനിത സംഗമം ദർബാർ ഖാദർകുട്ടി ഹാജി ഉത്ഘാടനം ചെയ്തു.റോസിന മനയിൽ അധ്യക്ഷത വഹിച്ചു.
മാഹി എസ് ഐ റീന മേരി ഡേവിഡ്, അസിസ് മണ്ടന്റവിട എന്നിവർ ആശംസ നേർന്നു.മെഹജ സ്വാഗതവും പദ്മിനി ടി പി നന്ദിയും പറഞ്ഞു.ഫുഡിങ് കോമ്പിറ്റേഷൻ,കിറായത്ത്, മ്യൂസികൽ ചെയർ, ബോൾ പാസിങ്, മെഹന്തി ഇടൽ എന്നി മത്സരങ്ങളും നടന്നു.
Post a Comment