നിര്യാതനായി.
പൂക്കോം: കാടംകുന്നുമ്മൽ സമീർ ഹാജി (47) നിര്യാതനായി.
പരേതരായ കാടംകുന്നുമ്മൽ കുഞ്ഞിമ്മറിയത്തിന്റെയും പള്ളിക്കണ്ടിയിൽ കുഞ്ഞമ്മദ് ഹാജിയുടെയും മകനാണ്. ഹൃദയാഘാതംമൂലമാണ് അന്തരിച്ചത്.
ഭാര്യ : നുസ്ഹ വലിയ വീരോളി (കുന്നുമ്മക്കര)
മക്കൾ : സംറിൻ സമീർ (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി, NAM സ്‌കൂൾ പെരിങ്ങത്തൂർ), സഹറിൻ ആസിയ സമീർ , നാലാം ക്ലാസ്സ് വിദ്യാർഥി , തട്ടോളിക്കര യു പി സ്‌കൂൾ , കുന്നുമ്മക്കര), സാറ മറിയം(മൂന്ന് വയസ്സ്), സഹ്‌റാൻ സമീർ, ഒരു വയസ്സ്)
സഹോദരങ്ങൾ :
സലാം കെ. കെ. (ദുബായ്), റയീസ് കെ. കെ, ഷംഷാദ് കെ. കെ (സിപിഐഎം പൂക്കോം ബ്രാഞ്ച് അംഗം), റഫീദ കെ. കെ.
ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) 12മണിക്ക് പൂക്കോം ജുമാമസ്ജിദിൽ
Post a Comment