o പ്രതിനിധി സമ്മേളനവും, കുടുംബ സംഗമവും. സംഘടിപ്പിച്ചു
Latest News


 

പ്രതിനിധി സമ്മേളനവും, കുടുംബ സംഗമവും. സംഘടിപ്പിച്ചു

 *പ്രതിനിധി സമ്മേളനവും, കുടുംബ സംഗമവും. സംഘടിപ്പിച്ചു.* 



അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് സി.എച്ച് നഗർ ഹാജിയാർ പള്ളി ശാഖ (ടി. ജി.റഫ്നാസ് നഗർ ] മുസ്ലീം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും , ഹാജിയാർ പള്ളി പരിസരത്ത് സംഘടിപ്പിച്ചു. നെല്ലോളി കാസിം അദ്ധ്യക്ഷം വഹിച്ചു. വടകര മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എം.സി. വടകര പരിപാടി ഉൽഘാടനം ചെയ്തു. ഹരിത സംസ്ഥാന സെക്രട്ടറി അഷ്ഫീല ഫഫീഖ്, മണ്ഡലം ട്രഷറർ കെ. അൻവർ ഹാജി, വാർഡ് മെമ്പർ സാജിത് , യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷാനീസ് , സഫീർ പുല്ലമ്പി, നൌഷാദ് , എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post