o മുൻ ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരനെ അനുസ്മരിച്ചു.
Latest News


 

മുൻ ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരനെ അനുസ്മരിച്ചു.

 

മുൻ ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരനെ അനുസ്മരിച്ചു. 



മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരനെ അനുസ്മരിച്ചു. പുഷ്പാർച്ചനക്ക് ശേഷം രമേശ് പറമ്പത് അധ്യക്ഷത  വഹിച്ച അനുസ്മരണ ചടങ്ങ് അഡ്വ : ടി ആസഫലി ഉദ്ഘാടനം ചെയ്തു. ഇ വാത്സരാജ്  മുഖ്യ ഭാഷണം നടത്തി.പി. പി. വിനോദ്, ഐ അരവിന്ദ്, അഡ്വ: എം ഡി തോമസ്,ആശാലത, എന്നിവർ എ വി യെ അനുസ്മരിച്ചു. കെ മോഹനൻ സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post