o ചോമ്പാൽ ശ്രീ നാരായണ ഗുരുമന്ദിരം, താഴികക്കുടം സമർപ്പിച്ചു*
Latest News


 

ചോമ്പാൽ ശ്രീ നാരായണ ഗുരുമന്ദിരം, താഴികക്കുടം സമർപ്പിച്ചു*

 *ചോമ്പാൽ ശ്രീ നാരായണ ഗുരുമന്ദിരം, താഴികക്കുടം സമർപ്പിച്ചു*



മുക്കാളി:ചോമ്പാൽ ശ്രീ നാരായണ ഗുരു പഠന കേന്ദ്രത്തിൽ ശ്രീ നാരായണ ഗുരുമന്ദിരം താഴികക്കുടം സമർപ്പിച്ചു. കൊണ്ട് വർക്കല ശിവഗിരി മഠത്തിലെ ശ്രീ. പ്രേമാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ നാരായണ ഗുരു പഠന കേന്ദ്രം പ്രസിഡണ്ട് എം.വി.ജയപ്രകാശ്, സെക്രട്ടറി കെ.കെ. കുഞ്ഞികൃഷ്ണൻ, പി.കെ.പ്രകാശൻ, എ. ശിവദാസൻ, ബിശ്വാസ്. എം.ബി, ദേവ ജിത്ത്. എൻ. കെ., പി.പി വാസു, ഷിജിത്ത് കരിപ്പാല, സുജിത്ത്കുമാർ എം.വി. തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post