*മെഡിക്കൽ റിലിഫ് ഫണ്ട് വിതരണം ചെയ്തു*
അഴിയൂർ സർവ്വീസ് സഹകരണ ബേങ്കിലെ ഏ ക്ലാസ്സ് മെമ്പർമാർക്കുള്ള മെഡിക്കൽ റിലിഫ് ഫണ്ട് ബേങ്ക് പ്രസിഡണ്ട് .പി ശ്രീധരൻ വിതരണം ചെയ്തു .
ചടങ്ങിൽ ഡയറക്ടർമാരായ മീറ , രാധ ,സെക്രട്ടറി ഇൻ ചാർജ് ഷീബ .കെ , മറ്റ് ജീവനക്കാരും പങ്കെടുത്തു.
Post a Comment