തിറ മഹോത്സവം
ഈസ്റ്റ് പള്ളൂർ ശ്രീ വണ്ണത്താംകണ്ടി ഗുരുസ്ഥാന ക്ഷേത്രത്തിൽ തിറ മഹോത്സവം ഡിസബർ 24 ശനിയാഴ്ച രാവിലെ 8:00 മണിക്ക് ഗണപതിഹോമം, ശുദ്ധികലശം, ഭഗവതിസേവ,വൈകിട്ട് മൂന്നുമണിക്ക് മുത്തപ്പനെ മലയിറക്കൽ, ശാസ്തപ്പൻ വെള്ളാട്ടം, മുത്തപ്പൻ വെള്ളാട്ടം, രാത്രി 10 മണിക്ക് ഗുളിഗൻ തിറ . രാത്രിയോടുകൂടി ഉത്സവം അവസാനിക്കുന്നതാണ്.

Post a Comment