*തലശ്ശേരി വടകര റൂട്ടിൽ ബസ്സുകളുടെ മിന്നൽ പണിമുടക്ക്*
തലശ്ശേരി വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. പാസ് ചോദിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ ദിവ്യശ്രീ ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം. ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്.
Post a Comment