മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിൽ ഫോർമാനായി റിട്ടയേർഡ് ആയ പുത്തലം വളമാരി മീത്തൽ പരേതരായ മീത്തൽ നാണുവിന്റെയും മാതുവിന്റെയും മകൻ പന്തക്കൽ ദേവികൃപയിൽ വളമാരി മീത്തൽ സുകുമാരൻ ( 73 ) നിര്യാതനായി.
ഭാര്യ: വിജയകുമാരി.
മക്കൾ :ജിതേഷ്. വി. എം (ഹെഡ്കോൺസ്റ്റബിൾ IRB), ജിഷ,
മരുമക്കൾ : സജീവൻ, ദീപ
സഹോദരങ്ങൾ :വളമാരി മീത്തൽ ഉദയകുമാർ, ജയൻ, ഫൽഗുണൻ, മിത്രൻ (പരേതൻ), സുന്ദരേശൻ ശവസംസ്കാരം 12.30pm മാഹി പൊതുശ്മശാനത്തിൽ
Post a Comment