o ഉസ്സൻ മൊട്ടയിൽ മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ*
Latest News


 

ഉസ്സൻ മൊട്ടയിൽ മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ*

 *ഉസ്സൻ മൊട്ടയിൽ മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ* 




ന്യൂമാഹി :എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ ഉസ്സൻ മൊട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ താലൂക്കിൽ മാവിലായിയിലെ ചെറുമാവിലായി , ബൈത്തുൽ നൂർ കൊവ്വൽ പുതിയ പുരയിൽ  മുഹമ്മദ്  കെ.പി.  റാഷിദി  (26 ) നെ  0.220 ഗ്രാം മെത്താം ഫിറ്റാമിൻ കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്തു.  പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, നിർമ്മലൻ തമ്പി (സ്പെഷ്യൽ ഡ്യൂട്ടി), പ്രീവന്റീവ് ഓഫീസർ ഗ്രേഡ് പ്രഭുനാഥ് പി സി , സിവിൽ എക്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ. സി, സുജിത്ത് ഇ, എക്സൈസ് ഡ്രൈവർ സോൾ ദേവ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post