o ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് എന്നും മുന്നിൽ: രമേശ്‌ പറമ്പത്ത് എം എൽ എ
Latest News


 

ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് എന്നും മുന്നിൽ: രമേശ്‌ പറമ്പത്ത് എം എൽ എ

 ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് എന്നും മുന്നിൽ: രമേശ്‌ പറമ്പത്ത് എം എൽ എ



മാഹി: തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എന്നും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന സംഘടനയാണ് ഐ. എൻ. ടി. യു സി. എന്നും. അതിനാലാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനായായി ഇന്നും നിലനിൽക്കുന്നതെന്നും രമേശ് പറമ്പത്ത് എം എൽ  എ.  

      മർക്കൻറ്റയിൽ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം പള്ളൂർ ഇന്ദിരാ ഭവനിൽ വെച്ച് ഉത്ഘാടനം ചെയ്തു സംസാരികുകയായിരുന്നു. രമേശ് പറമ്പത്ത്.മർക്കൻറ്റയിൽ എംപ്ലോയീസ് അസോസിയേഷൻ

 ജനറൽ സെക്രട്ടറി ഡോ: എം. പി. പദ്മനാഭൻ അദ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ . കെ. വസന്ത കുമാർ, എം.പി. രാമകൃഷ്ണൻ, ബാബു കുര്യാക്കോസ്, കെ. മോഹനൻ, കമല പണിക്കർ, അഡ്വ: കെ. രാജീവ്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post