o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി




മാഹി: മെയിൻ റോഡിലെ സീവ്യൂവിലെ   സാവിത്രി അച്ചുതൻ ( 89)കോഴിക്കോട് എരഞ്ഞിപ്പാലം  കീർത്തിയിൽ നിര്യാതയായി. ഭർത്താവ്:I പരേതനായ അച്ചുതൻ (റിട്ട.. സബ് കലക്ടർ കോഴിക്കോട്)

എം.പി.അച്ചുതൻ്റേയും, പി.കെ.ദേവകിയുടേയും മകളാണ്.

മക്കൾ: രഞ്ചിത്ത്, ഷൈല, പരേതനായ അജിത്ത്.

സഹോദരങ്ങൾ: എ.ബാലചന്ദ്രൻ (പുതുച്ചേരി പി.ഡബ്ല്യു.ഡി എഞ്ചിനീയർ ) എം.പി.സുരേഷ് (റിട്ട.ഡെ:ഡയറക്ടർ സ്‌പൈസസ് ബോർഡ്)

പരേതരായ ഡോ:എ.വിജയലക്ഷ്മി, എ.വത്സല

Post a Comment

Previous Post Next Post