കാണ്മാനില്ല
കരിയാട്: മുക്കാളിക്കര
ഏരോത്ത് സുനിൽകുമാർ ഷിബിന ദമ്പതികളുടെ മകൻ കരിയാട് യു.പി സ്കൂൾ വിദ്യാർത്ഥി 12 വയസുകാരൻ ആകാശിനെ
ഇന്ന് രാവിലെ 9:30 മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9645018942 എടക്കണ്ടി ബാലകൃഷ്ണൻ, 8714852484 സുജേഷ് എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ഇന്ന് രാവിലെ തലശ്ശേരിക്കുള്ള
ബസ്സിലേക്ക് കയറുന്നതായി
കണ്ടതായി പറയപ്പെടുന്നു.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കരിയാട് യു.പി സ്കൂളിൽ കുട്ടിക്ക് പരീക്ഷ ഉള്ളതായിരുന്നു. പരീക്ഷയ്ക്ക്
എത്തിയിട്ടില്ല.

Post a Comment