o കായിക മത്സരങ്ങൾ മൂന്നിന്
Latest News


 

കായിക മത്സരങ്ങൾ മൂന്നിന്

 കായിക മത്സരങ്ങൾ മൂന്നിന്



മാഹി .ജനവരി 7 ന് നടക്കുന്നസഹപാഠി വാർഷിക ആഘോഷത്തോടനുബന്ധിച്ച് മൂന്നിന് ചാലക്കര യു.ജി എച്ച് എസ് ഗ്രൗണ്ടിൽ വൈകുന്നേരം 4 മണി മുതൽ വിവിധ കായിക മത്സരങ്ങൾ നടക്കും. മ്യൂസിക്ക് ചേയർ, സുന്ദരിക്ക് പൊട്ട് തൊട്ടൽ, ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളാണുണ്ടാവുക. ' കമ്പവലി ജേതാക്കൾക്ക് ഒന്നാം സമ്മാനമായി 5000/- രണ്ടാംസമ്മാനമായി 3000/, മൂന്നാം സമ്മാനമായി 1000/- രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. . എല്ലാ മത്സരങ്ങളിലും  പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post