കുഴഞ്ഞു വീണു മരിച്ചു.
മാഹി : മാഹിയിലെ മയ്യഴി പെട്രോളിയം പമ്പിലെ ബാത്റൂമിൽ കണ്ണൂക്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു.
കണ്ണൂക്കര മാടക്കര ബീച്ചിലെ സുനാമി കോളനിയിൽ താമസിക്കുന്ന പുളിയേരിന്റവിട റയീസ് [40]ആണ് മരണപ്പെട്ടത്.
മത്സ്യത്തൊഴിലാളിയാണ്
പരേതനായ ഖാലിദിന്റെയും , സുബൈദയുടെയും മകനാണ്
ഭാര്യ :സുമയ്യ
മക്കൾ : റിയ ഷെറിൻ, റിസ്വാൻ
സഹോദരങ്ങൾ: റഷീദ്, റഹീം, റഷീദ , റഹീസ
കബറടക്കം നാളെ നടക്കും

Post a Comment