അഴിയൂർ 14-ാം വാർഡിൽ ജീവതാളം പദ്ധതി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും
അഴിയൂർ:
14-ാം വാർഡിൽ ഈ മാസം 9-ാംതീയതി മുതൽ 13-ാം തീയ്യതി വരെ സൗജന്യ യോഗാ ക്ലാസ് സംഘടിപ്പിക്കാൻ ജീവതാളം വാർഡ് കമ്മിറ്റി തീരുമാനിച്ചു
ആദ്യ ഘട്ടത്തിൽ വാർഡിൽ 100 വീടുകൾ കണ്ടത്തി ജീവിത ശൈലി രോഗത്തിന്റെ സർവേ നടത്തി ജനങ്ങൾക്ക് ക്ലാസും പരിശോധനയും നടത്തും
യോഗത്തിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു ജെ.എച്ച് ഐ പ്രദീപ് , ബാലൻ മാട്ടാണ്ടി, കൈപ്പാട്ടിൽ ശ്രീധരൻ, എ.ടി മഹേഷ് രാജൻ.ടി.ടി , ടി ടി അശോകൻ ആശാവർക്കർ ബിന്ദു സിഡിഎസ് മെമ്പർ പ്രസന്ന, ഉഷ എന്നിവർ സംസാരിച്ചു
യോഗ ക്ലാസ് സമയം വൈകു.6.30മുതൽ 8 മണി വരെ
സ്ഥലം: ആർട്ട് ഓഫ് ലിവിംഗ് ഹാൾ
ആദ്യം പേർ നൽക്കുന്ന 50പേർക്ക് അവസരം*
കൂടുതൽ വിവരങ്ങൾക്ക്
അശോകൻ ടി.ടി 9947434749
പ്രസന്ന സിഡി.എസ് 8330893455
ബിന്ദു ആശാവർക്കർ 9539810914
Post a Comment