o സ്കൂളിലെ ലഹരിയുടെ ഉപയോഗം* *ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Latest News


 

സ്കൂളിലെ ലഹരിയുടെ ഉപയോഗം* *ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 *സ്കൂളിലെ ലഹരിയുടെ ഉപയോഗം*  *ബോധവൽക്കരണ ക്ലാസ്   സംഘടിപ്പിച്ചു*    




                                                  മാഹി :എസ് കെ ബി എസ് യൂത്ത് വിങ്ങിന്റെ അമ്പതാം  വാർഷികത്തോടനുബന്ധിച്ച് പി കെ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ  വെച്ച്  എസ് കെ ബി എസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സ്കൂളിലെ ലഹരിയുടെ ഉപയോഗം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി 

  സ്കൂൾ ചെയർമാൻ ദിവാനന്ദൻ മാസ്റ്റർ സ്വാഗതവും  എസ് കെ ബി എസ് പ്രസിഡൻറ് വിനോദൻ  അധ്യക്ഷതയും   വഹിച്ചു                                കതിരൂർ എസ് ഐ ബിന്ദു രാജ് കുട്ടികൾക്ക് ക്ലാസ് നൽകി .എസ് കെ ബി എസ് യൂത്ത് വിങ്ങ് പ്രസിഡൻറ് ഇന്ദ്രജിത്ത് നന്ദി പറഞ്ഞു. ശ്രീരാഗ്, അതുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post