o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി




ന്യൂമാഹി: പരിമഠം ബെങ്കാളിന്റെവിട സൈബുന്നിസ (65) നിര്യാതയായി. 


ഭർത്താവ്: പരേതനായ മീത്തൽ പിലാവുള്ളതിൽ റസാഖ് (പെരിങ്ങാടി).


മക്കൾ: ശാക്കിർ, ജസീല, ജംഷീർ, ജംഷീല, സെജു.

 

മരുമക്കൾ: ജമാൽ, നദീർ, ഷക്കീല, തസ്നി.


സഹോദരങ്ങൾ: റാബിയ, പാത്തൂട്ടി (പുല്ലൂക്കര), പരേതരായ ആയിഷ, ജമീല.


ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post