o ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ 2022 ന് വേണ്ടി ചുമർ ചിത്രമൊരുക്കി മാഹി Zarza Cafe
Latest News


 

ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ 2022 ന് വേണ്ടി ചുമർ ചിത്രമൊരുക്കി മാഹി Zarza Cafe

 *ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ 2022 ന് വേണ്ടി    ചുമർ ചിത്രമൊരുക്കി   മാഹി Zarza Cafe*



*മാഹി : ഖത്തർ ലോക ഫുട്ബോളിന് ആശംസകൾ അർപ്പിക്കാൻ മാഹി Zarza കഫേ ഒരുക്കിയ ചുമർ ചിത്രമാണ് വേറിട്ടതായി മാറിയത്. കേരളം മുഴുവൻ മത്സരത്തിൽ പങ്കെടുക്കുന്ന ഇഷ്ടതാരങ്ങളുടെയും ടീമിന്റെയും പ്രചരണങ്ങൾ വാശിയോടെ ഉയരുമ്പോഴാണ് മത്സരത്തിൽ പങ്കെടുക്കുന്ന  ഇതിഹാസ താരങ്ങളായി മാറിയ താരങ്ങളോടൊപ്പം ഖത്തർ അമീർ ഷൈഖ് തമീമിന്റെ ചിത്രവും കൂടി Zarza വരച്ചു. ലോക കപ്പ് ഫുട്ബോളിന്റെ വേദി പൊരുതി നേടിയെടുത്ത ഖത്തർ അമീർ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾക്കും ഭാരതീയർക്കും ലോകകപ്പ് ഫുട്ബോൾ നേരിട്ടു കാണാൻ അവരമൊരുക്കി തന്നതിനാണ് ഖത്തർ അമീറിന്റെ ചിത്രം വരച്ചത്.*

Post a Comment

Previous Post Next Post