ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ സിഐടിയു ബ്രാഞ്ച് രൂപീകരണ യോഗം
തലശ്ശേരി ജനറൽ ആശുപത്രിയിൽ കേരള ഗവൺമെൻറ് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ സിഐടിയു ബ്രാഞ്ച് രൂപീകരണ യോഗം സിഐടിയു തലശ്ശേരി ഏരിയ സെക്രട്ടറി വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പ്രസീത സുധീഷ് പേരാമ്പ്ര നന്ദകുമാർ ഒഞ്ചിയം ജില്ലാ സെക്രട്ടറി ജിതേഷ് ചന്ദ്രൻ നാദാപുരം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം റീഷ്മ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു
യൂണിറ്റ് സെക്രട്ടറിയായി രേഷ്മ പ്രസിഡൻറ് ശരത് ട്രഷറർ റീഷ്മ. എന്നിവരെ തിരഞ്ഞെടുത്തു
Post a Comment