*അന്തരിച്ചു*
ന്യൂമാഹി:
പെരുമുണ്ടേരിയിലെ അബ്ദുൾ റഹ്മാൻ പീറ്റക്കണ്ടി (68) അന്തരിച്ചു.
ആശാരിന്റവിടെ അബുബക്കറിൻ്റെയും കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യ: സമീറ.
മക്കൾ: ബഫ് ലിയ, ഫയാസ്, മർവ.
മരുമക്കൾ: റയീസ്, നൗജീർ.
സഹോദരങ്ങൾ: മഅമൂദ്, നബീസ, ജമീല, പരേതനായ ഇസ്മായിൽ.
Post a Comment