o അനുസ്മരണം
Latest News


 

അനുസ്മരണം

 .അനുസ്മരണം .



 അഴിയൂരിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്ന എടി ഒ രാജന്റെ 12-ാം ചരവാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി.രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. കെ.പി വിജയൻ, പുരുഷു രാമത്ത്, അജയ് മാളിയേക്കൽ, സോമൻ കൊളരാട്, നസീർ വീരോളി എൻ ധനേഷ്, ചന്ദ്രൻ കെ. നിജേഷ് കെ.പി.,എ.ടി. മഹേഷ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post