o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



ന്യൂമാഹി :പെരിങ്ങാടി സീനത്ത് മൻസിൽ (ശ്രീധരന്റെ പീടികക്ക് മുൻവശം) മഹമൂദ് പള്ളിയത്ത് (69 ) മരണപ്പെട്ടു    . 

ഭാര്യ: നജുമ 

മക്കൾ : ഷാനിത, അഷ്‌കർ, ഷർമിന

മരുമക്കൾ : കരീം (ചെന്നൈ) അസ്ന, ബഷീർ (ദുബായ്) 

സഹോദരങ്ങൾ : അബ്ദുള്ള, മഹറൂഫ്.


മയ്യത്ത് നിസ്ക്കാരം 12 മണിക്ക് വയലക്കണ്ടി ജുമാ മസ്ജിദിൽ വെച്ച് തുടർന്ന് ളുഹർ നിസ്കാരത്തിന് ശേഷം കണ്ണോത്ത് പള്ളിയിൽ ഖബറടക്കം.

Post a Comment

Previous Post Next Post