o ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാമ്പയിൻ നടന്നു
Latest News


 

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാമ്പയിൻ നടന്നു

 ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാമ്പയിൻ നടന്നു



 പുന്നോൽ : സരിഗമ കലാ സാംസ്കാരി ക വേദിയുടെ ആഭിമുഖ്യത്തിൽ പുന്നോൽ എൽ പി സ്കൂളിൽ വെച്ച് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാമ്പയിൻ നടന്നു



 കണ്ണൂർ തലശ്ശേരി സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ്   ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.



തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാറാണി അധ്യക്ഷത വഹിച്ചു.





ബറ്റാലിയൻ സെക്കൻറ് ഇൻ കമാന്റ് എ ഹരീന്ദ്രനാഥൻ, മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ എന്നിവർ ആശംസയർപ്പിച്ചു.




വടകര സൈബർ സെൽ  എസ് ഐ സത്യൻ, കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി എന്നിവർ ബോധവത്ക്കരണ ക്ളാസ് എടുത്തു.




സരിഗമ  സിക്രട്ടറി വി.പ്രജിത്ത്,  പ്രസിഡണ്ട് ടി ഷൈൻകുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post