*പാഠ്യപദ്ധതി പരിഷ്ക്കരണം സമൂഹത്തിൻ്റെ ഉയർച്ചയ്ക്കോ ,തകർച്ചയ്ക്കോ.*
*പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.*
കുഞ്ഞിപ്പള്ളിഅഴിയൂർ റൈഞ്ച് മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ്റെ (ARM MA) ആഭിമുഖ്യത്തിൽ ചോമ്പാൽ കുഞ്ഞിപ്പള്ളി പരിസരത്ത് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പി.കെ.അഷ്റഫിൻ്റെ അധ്യക്ഷതയിൽ എസ് കെ എം എം എ റൈഞ്ച് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി മലയമ്മ ഉൽഘാടനം നിർവ്വഹിച്ചു.
റഫീക്ക് സഖരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
ഇസ്മായിൽ ഹാജി അജ്മാൻ , ഹാരിസ് മുക്കാളി, ബദറുദ്ദു ജമൌലവി, കെ.അൻവർ ഹാജി, മുഹ്സീൻ ഫൈസി, എം.അലി, സി.എച്ച് സൈനുദ്ദീൻ, ടി.സി.എച്ച് അബൂബക്കർ ഹാജി, എന്നിവർ സംസാരിച്ചു.

Post a Comment