o മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു..*
Latest News


 

മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു..*

 *മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു..*





അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ വാർഷികപദ്ധതി 2022-2023 മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ വിതരണം ചെയ്യുന്നു, പരിപാടിയിൽ ഫിഷറീസ് ഓഫീസർ ബാബു എം, വാർഡ് മെമ്പർമാരായ ലീല കെ , പ്രീത പി കെ ,കവിത അനിൽകുമാർ , അനിഷ ആനന്ദസദനം,രമ്യ കരോടി,മൈമുന്ന ടീച്ചർ,സാലിം പുനത്തിൽ, സീനത്ത് ബഷീർ,സാജിദ് നെല്ലോളി,സാഗർമിത്ര അഭിലാഷ് കെ ടി കെ, അമിത അശോക്, പ്രൊമോട്ടർമാരായ അപർണ കെ പി, റോഷിൻ കെ പി, സിവിൻ നാഥ്‌ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post