o നിര്യാതനായി
Latest News


 

നിര്യാതനായി

 


നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളൂർ മങ്ങാട് ജുമാ മസ്ജിദിന് സമീപം കണ്ടോത്ത് കണ്ടിയിൽ ഹുസൈൻ(77) നിര്യാതനായി.


പരേതരായ മമ്മു സൈന ദമ്പതികളുടെ മകനാണ്.

ഭാര്യ: പൊട്ടൻറവിട സീനത്ത്.

മക്കൾ: ജാഫർ, നവാസ്, റഹീസ്.

ഖബറടക്കം: ചൊവ്വാഴ്ച കാലത്ത് ഗ്രാമത്തി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post