ബഹുജന സംഗമം സംഘടിപ്പിച്ചു.
അന്ധവിശ്വാസങ്ങളെ വിശ്വാസം കൊണ്ട് നേരിടുക എന്ന പ്രമേയവുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സംഘടിപ്പിച്ച ബഹുജന സംഗമം സംസ്ഥാന അമീർ എം.ഐ.അബ്ദുൽ അസീസ് തലശ്ശേരിയിൽ ഉൽഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് പി.കെ.മുഹമ്മദ് സാജിദ് നദ് വി അദ്ധ്യക്ഷം വഹിച്ചു.
വി.ടി അബ്ദുള്ള കോയ തങ്ങൾ, വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ, മേഖല നാസിം യു.പി.സിദ്ദീഖ്, സി.കെ.അബ്ദുൽ ജബ്ബാർ, എൻ.സി.ബഷീർ എന്നിവർ സംസാരിച്ചു.
Post a Comment