അന്തരിച്ചു
മയ്യഴി: പളളൂർ സബ് സ്റ്റേഷന് സമീപം അങ്കവളപ്പിൽ കല്യാണി അമ്മ (83) അന്തരിച്ചു.
ഭർത്താവ്: പരേതനായ അങ്കവളപ്പിൽ കുഞ്ഞിരാമൻ നായർ.
മക്കൾ : ശാന്തകുമാരി, ശ്രീജ, രാമചന്ദ്രൻ, പ്രദീപൻ, അരവിന്ദാക്ഷൻ.
മരുമക്കൾ: രാമചന്ദ്രൻ, ദിവാകരൻ, ദിവ്യ, ലിഷ, രമ്യ.
സഹോദരങ്ങൾ: കുഞ്ഞിമാധവി, ജയലക്ഷ്മി, ഗോവിന്ദൻ കുട്ടി, പരേതരായ കുഞ്ഞികൃഷ്ണൻ, രാഘവൻ.
സംസ്കാരം ചൊവ്വാഴ്ച പകൽ 12ന്

Post a Comment