*നിര്യാതയായി*
മാഹി പള്ളൂരിൽ കൊറാക്കാറ വീട്ടിൽ ലക്ഷ്മി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ നാരായണൻ
മക്കൾ: സാവിത്രി( റിട്ട പള്ളൂർ ആശുപത്രി ജീവനക്കാരി), ലളിത( ശ്രീനാരായണ സ്കൂൾ ജീവനക്കാരി) പത്മിനി( പൂക്കോട്) അനിൽകുമാർ, ജയപ്രകാശ്, പുഷ്പ ( മാഹി ബ്ലോക്ക് ഓഫീസ്ജീവനക്കാരി), മാലതി ( കോട്ടയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി)
മരുമക്കൾ: പവിത്രൻ ( മാടപ്പീടിക ) ചന്ദ്രൻ( പൂക്കോട്) ശ്രീകുമാർ( കോട്ടയം), അശോകൻ ( കൂത്തുപറമ്പ്)
സഹോദരങ്ങൾ: കൃഷ്ണൻ( മാടപീടിക ) പരേതനായ നാരായണൻ (ചെറുവത്തൂർ )
സംസ്കാരം: ഇന്ന് തിങ്കളാഴ്ച (07/11/2022) വീട്ടുവളപ്പിൽ നടക്കും
Post a Comment